Непалі request for "Walking Through the Moon Light"
Help translate from Англійська, Малайяламський to Непалі song Walking Through the Moon Light by K.J. Yesudas
Requested by:
Pramod Giri
on 6 Травень 2024 - 13:38
Pramod Giri
on 6 Травень 2024 - 13:38 Оригінальний текст
Англійська, Малайяламський
Переклад
Непалі
Walking Through the Moon Light
ഗ ഗ ഗ പ രി സ നി ധ സ സ രി
ഗ ഗ ഗ ധ പ രി സ
സ നി ധ സ സ രി
Walking in the moon light
I'm thinking of you
Listening to the rain drops, I'm thinking of you
ഇളമൺ കണ്ണിലൂടേ I'm thinking of you
ഇള നീർ കനവിലൂടേ I'm thinking of you
ഹേ സലോമാ ഓ സലോമാ ഓ സലോമാ
ഓ സലോമാ
ദൂരത്തു കണ്ടാൽ അറിയാത ഭാവം
അരികത്തു വന്നാൽ അതിര പാൽക്കുടം
മുല്ലുള്ള വാക്ക് മുനയുള്ള നോക്ക്
കാണാതതെല്ലാം കാണുവാൻ കൗതുകം
ഉളയുന്ന പൂമേ മധനന്റെ വില്ല്
മലരമ്പു പോലെ നിറമുള്ള നാണം
വിദരുന്ന പനിനീർ പരുവം മനസിനുള്ളിൽ
ഹേ സലോമാ സലോമാ സലോമാ
ഹേ ഹേ സലോമാ സലോമാ സലോമാ
പതിനേഴിൻ അഴകു കൊലുസിട്ട കൊഞ്ചൽ
ചിറകുള്ള മോഹം കൂന്തലിൽ കർമുഖിൽ
നഞ്ചം തുളുമ്പും മിന്നൽ തിടമ്പും
മിന്നുന്നതെല്ലാം പാതിര പൂമഴ
ചുണ്ടോട് ചുണ്ടിൽ നുറയുന്ന ദാഹം
മെയ്യോട് ചേർത്താൽ അറട്ട് മേലം
അനുരാഗ മുല്ല പന്തൽ കനവാലേ
ഹേ സലോമാ സലോമാ സലോമാ
ഹേ ഹേ സലോമാ സലോമാ സലോമാ
Увійдіть або зареєструйтесь, щоб опублікувати переклад















