Тамільська request for "കാന്ത (Kaantha)"
Help translate from Малайяламський to Тамільська song കാന്ത (Kaantha) by Masala Coffee
Requested by:
Gopi Nath
on 25 Травень 2017 - 06:46
Gopi Nath
on 25 Травень 2017 - 06:46 Оригінальний текст
Малайяламський
Переклад
Тамільська
കാന്ത
കാന്താ, ഞാനും വരാം,
തൃശ്ശൂർ പൂരം കാണാൻ
കാന്താ, ഞാനും വരാം,
തൃശ്ശൂർ പൂരം കാണാൻ
കാന്താ, ഞാനും വരാം,
തൃശ്ശൂർ പൂരം കാണാൻ
പൂരമെനിക്കൊന്നു കാണണം കാന്താ
പൂരമെനിക്കൊന്നു കാണണം കാന്താ
ആ പൂരമെനിക്കൊന്നു കൂടണം കാന്താ
പൂരമെനിക്കൊന്നു കൂടണം കാന്താ
തിമിലയെനിക്കൊന്നു കാണണം കാന്താ
തിമിലയെനിക്കൊന്നു കാണണം കാന്താ
ആ തിമിലയെനിക്കൊന്നു കൊട്ടണം കാന്താ
തിമിലയെനിക്കൊന്നു കൊട്ടണം കാന്താ
കാന്താ, ഞാനും വരാം,
തൃശ്ശൂർ പൂരം കാണാൻ
മദ്ദളമെനിക്കൊന്നു കാണണം കാന്താ
മദ്ദളമെനിക്കൊന്നു കാണണം കാന്താ
ആ മദ്ദളമെനിക്കൊന്നു കൊട്ടണം കാന്താ
മദ്ദളമെനിക്കൊന്നു കൊട്ടണം കാന്താ
വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ
വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ
വെടിക്കുറ്റി അതിലൊന്നു കൊളുത്തണം കാന്താ
വെടിക്കുറ്റി അതിലൊന്നു കൊളുത്തണം കാന്താ
കാന്താ, ഞാനും വരാം,
തൃശ്ശൂർ പൂരം കാണാൻ
കാന്താ, ഞാനും വരാം,
തൃശ്ശൂർ പൂരം കാണാൻ
പൂരം കാണാൻ...
പൂരം കാണാൻ...
പൂരം കാണാൻ...
Увійдіть або зареєструйтесь, щоб опублікувати переклад















