Англійська request for "ഇത്രത്തോളം എന്നെ (Ithrathola Enne)"

Help translate from Малайяламський to Англійська song ഇത്രത്തോളം എന്നെ (Ithrathola Enne) by K.G. Markose
Requested by: PESAM7 PESAM7 on 21 Лис 2016 - 06:48
Підписатися Підписатися
Оригінальний текст
Малайяламський
Переклад
Англійська

ഇത്രത്തോളം എന്നെ

ഇത്രത്തോളം എന്നെ கொண்டு വന്നീടുവാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്ര നന്മകൾ ഞങ്ങൾ അനുഭവിപ്പാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
 
ഇത്രത്തോളമെന്നെ ആഴമായി സ്നേഹിപ്പാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്ര ശ്രേഷ്ഠമായതെല്ലാം തന്നീടുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
 
ഇത്രത്തോളമെന്ന്റെ ഭാവിയെ കരുതാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
 
ഇത്രത്തോളം എന്നെ ധന്യനായി തീർക്കുവാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്രത്തോളം എന്നെ കാത്തു സൂക്ഷിപ്പാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
 
 
Увійдіть або зареєструйтесь, щоб опублікувати переклад
expand collapse Song details
PESAM7 PESAM7
submitted on 21 Лис 2016 - 06:48
Редагували:

Переклади