İngilizce request for "ലാലീ ലാലീ ലേ (Lalee Laalee Le)"

Help translate from Malayalamca to İngilizce song ലാലീ ലാലീ ലേ (Lalee Laalee Le) by Mridula Warrier
Requested by: Raji Raji on 21 Mar 2014 - 09:03
Subscribed by: P18
Submitter's comments:

I am in love with this song, but not able to understand anything, song is based on carrying woman singing to her child in the womb..
right now i am carrying i simply loved this song, want to the meaning of the lyrics of this lalee lalee song, Please can you convert this from malyalam to English

Takibe al Takibe al
Orijinal şarkı sözleri
Malayalamca
Çeviri
İngilizce

ലാലീ ലാലീ ലേ

ലാലീ ലാലീ ലേ
ലാലീ ലാലീ ലേ ലോ
ലാലീ ലാലീ ലേ
 
ലാലീ ലാലീ ലേ ലോ
 
മലരോലിയേ മന്ഥാരമാലരേ
മഞ്ഞാടിമണിയേ
ചാഞ്ചാടും അഴകേ
പുതുമാലരേ പുന്നാരമാലരേ
എന്നോമല്‍ കണിയേ
എന്‍ കുഞ്ഞുമാലരേ
 
ലാലീ ലാലീ ലേ
ലാലീ ലാലീ ലേ ലോ
ലാലീ ലാലീ ലേ
 
ലാലീ ലാലീ ലേ ലോ
 
ഹും ഹും ഹ്മ് ഹ്മ്മ്മ്
 
നീരമ്പല്‍ വിരിയും
നീര്‍ചോള കുളിരില്‍
നീന്തും നീയാരോ
സ്വര്‍ണമീനോ
 
അമ്മകുരുവി ചൊല്ലുമൊരായിരം
കുഞ്ഞികഥകളുടെ തേന്‍
കൂട്ടിതാ എന്‍ ഒമനേ
 
ഹും ഹും ഹും ഹും
 
ഒരു കുഞ്ഞുരുമ്പ് മഴ നനയാവേ
വെണ്‍പിറാവ് കുട നീര്‍ത്തിയോ
ചിറകുമുട്ടാ പൈങ്കിളി
ചെറുകിളിക്കൂടാണു ഞാന്‍
കടല്‍ക്കാറ്റേ വാ കുളിരേ വാ
 
ലാലീ ലാലീ ലേ
ലാലീ ലാലീ ലേ ലോ
ലാലീ ലാലീ ലേ
 
ലാലീ ലാലീ ലേ ലോ
 
വിന്നിന്‍ നേരുകയിലെ സിന്ധൂരം
എന്നെ തഴുകുമൊരു പുല്‌
സൂര്യനോ എന്‍ ഒമനാ
കരളില്‍ പകര്‍ന്ന തിരു
മധുരമേ
കൈക്കുടന്ന ഇതിലണയു നീ
നിറനിലാവായി രാത്രിതന്‍
മുല ചുറന്നോ രണ്പിത
നിലപ്പാലാഴി കുളിര്‍ തൂക്കി
 
മലരോലിയേ മന്ഥാരമാലരേ
മഞ്ഞാടിമണിയേ
ചാഞ്ചാടും അഴകേ
പുതുമാലരേ പുന്നാരമാലരേ
എന്നോമല്‍ കണിയേ
 
എന്‍ കുഞ്ഞുമാലരേ
 
ലാലീ ലാലീ ലേ
ലാലീ ലാലീ ലേ ലോ
ലാലീ ലാലീ ലേ
 
ലാലീ ലാലീ ലേ ലോ
 
 
Çeviri yapmak için giriş yapın ya da kaydolun
expand collapse Song details
Raji Raji
submitted on 21 Mar 2014 - 09:03
Katkıda Bulunanlar:

Çeviriler

Help to translate