İngilizce request for "ഇത്രത്തോളം എന്നെ (Ithrathola Enne)"
Help translate from Malayalamca to İngilizce song ഇത്രത്തോളം എന്നെ (Ithrathola Enne) by K.G. Markose
Requested by:
PESAM7
on 21 Kas 2016 - 06:48
Orijinal şarkı sözleri
Malayalamca
Çeviri
İngilizce
ഇത്രത്തോളം എന്നെ
ഇത്രത്തോളം എന്നെ கொண்டு വന്നീടുവാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്ര നന്മകൾ ഞങ്ങൾ അനുഭവിപ്പാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
ഇത്രത്തോളമെന്നെ ആഴമായി സ്നേഹിപ്പാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്ര ശ്രേഷ്ഠമായതെല്ലാം തന്നീടുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
ഇത്രത്തോളമെന്ന്റെ ഭാവിയെ കരുതാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
ഇത്രത്തോളം എന്നെ ധന്യനായി തീർക്കുവാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്രത്തോളം എന്നെ കാത്തു സൂക്ഷിപ്പാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
Çeviri yapmak için giriş yapın ya da kaydolun













