Английский request for "ശ്യാമാംബരം (Shyamambaram)"
Help translate from Малаялам to Английский song ശ്യാമാംബരം (Shyamambaram) by Vineeth Sreenivasan
Requested by:
jaideep
on 2 Ноя 2014 - 18:02
Оригинальный текст
Малаялам
Перевод
Английский
ശ്യാമാംബരം
ശ്യാമാംബരം പുല്കുന്നോര
വെൺചന്ദ്രനായ് നിൻ പൂമുഖം
ശ്യാമാംബരം പുല്കുന്നോര
വെൺചന്ദ്രനായ് നിൻ പൂമുഖം
ഞാൻ വരുന്ന വഴിയോറം
കാതിൽ ചേരും നിൻ ചിലമ്പൊലികൾ
മുന്നിലൂടേ മറയുന്നു
എന്നും നിൻ കണ്ണിൻ കുറുമ്പുകൾ
കാറ്റിന്റെ തേരിൽ പറയും തൂവൽ ഞാൻ
ശ്യാമാംബരം പുല്കുന്നോര
വെൺചന്ദ്രനായ് നിൻ പൂമുഖം
ഞാൻ വരുന്ന വഴിയോറം
കാതിൽ ചേരും നിൻ ചിലമ്പൊലികൾ
മുന്നിലൂടേ മറയുന്നു
എന്നും നിൻ കണ്ണിൻ കുറുമ്പുകൾ
കാറ്റിന്റെ തേരിൽ പറയും തൂവൽ ഞാൻ
പാട്ടിൻ താളം പകർന്നീടുമിംബം പോൽ
കൊലുസിന്റെ ഈണം മനസോട് ചേരുന്നു
വരുമോ എൻ കങ്കണിലായ്
അണയൂ നിരവാർന്നെന്നുമേ
അണ്ണാട്യമായ് കണ്ട നാളിൽ പ്രാണനായ് നീ
പ്രാണനായ് നീ
ശ്യാമാംബരം പുല്കുന്നോര
വെൺചന്ദ്രനായ് നിൻ പൂമുഖം
ഞാൻ വരുന്ന വഴിയോറം
കാതിൽ ചേരും നിൻ ചിലമ്പൊലികൾ
മുന്നിലൂടേ മറയുന്നു
എന്നും നിൻ കണ്ണിൻ കുറുമ്പുകൾ
കാറ്റിന്റെ തേരിൽ പറയും തൂവൽ ഞാൻ
ശ്യാമാംബരം പുല്കുന്നോര
വെൺചന്ദ്രനായ് നിൻ പൂമുഖം
Войдите или зарегистрируйтесь, чтобы опубликовать перевод














