Английский request for "അനുരാഗിണി (Anuragini)"
Help translate from Малаялам to Английский song അനുരാഗിണി (Anuragini) by K.J. Yesudas
Requested by:
sam.001
on 4 Авг 2013 - 06:52
Оригинальный текст
Малаялам
Перевод
Английский
അനുരാഗിണി
അനുരാഗിനി നിനക്കടയാളമായ് തണ്ണ
കനകാംഗുലീയം കളഞ്ഞുപോയോ
എവിടെയോ വെച്ചു
എവിടെയോ വെച്ചു മറന്ന തൻ മാനിക്യം
തിരയുന്ന നാഗമായി അലയുന്നു ഞാൻ
അനുരാഗിനി
സുകൃതിനീ
സുകൃതിനീ നിൻ പ്രേമവല്ലരി എന്തിനീ
വികൃതമാം മുള്ളുമരത്തിൽ പടർന്നൂ
അപരാധി ഞാൻ നിന്റെ ആത്മലാവണ്യേത്
അറിയാതെ നിന്നെ വേദനിപ്പിച്ചവൻ ഞാൻ
വഴിയോറപ്പൂക്കളിൽ ഇലവെൽകും വണ്ടിനെ
വരവേൽക്കാനേതഭിജാത പുഷ്പം
വരവേൽക്കാനേതഭിജാത പുഷ്പം
അനുരാഗിനി
മധുരമാം നദികൾ കേൾക്കുമിടങ്ങളിൽ
മതിമറന്നെന്തിനോ പാഞ്ഞുപോയി ഞാൻ
ഒരു വനപുഷ്പത്തിന് മദകര സൗന്ദര്യം
ഒഴുകിവരുന്ന വഴി ഞാൻഅലഞ്ഞു
എവിടെ നീ സൗന്ദര്യദേവത ആ ആ
എവിടെ നീ സൗന്ദര്യദേവത നിന്നെ ഞാൻ
തിരയുകയാണീ അനന്തതയിൽ
തിരയുകയാണീ അനന്തതയിൽ
Войдите или зарегистрируйтесь, чтобы опубликовать перевод













