Engels request for "ചം ചം ചമക്ക് (Cham Cham Chamak)"
Help translate from Malayalam to Engels song ചം ചം ചമക്ക് (Cham Cham Chamak) by Mallu Singh (OST)
Requested by:
Sudheena
on 9 mei 2019 - 12:42
Submitter's comments:
Only after malayalam lyrics..
Originele teksten
Malayalam
Vertaling
Engels
ചം ചം ചമക്ക്
ചം ചം ചമക്ക് ചം ചം
ചം ചം ചമക്ക് ചം ചം
ചം ചം ചമക്ക് ചം ചം
ചം ചം ചമക്ക് ചം ചം
നീ പാടാതെ പാടുന്ന പാട്ടിൽ
ഈ ചോലങ്ങൾ ചാണ്ജാടും ചന്ദം
ദിൽകർത്ത ദിൽകർത്ത മാഹി ആജ ദിൽകർത്ത
നഹി ലഗ്താ നഹി ലഗ്താ തൊഡി തെരെ ബിൻ ദിൽ നഹി ലഗ്താ
ഹോയ് ചം ചം ചമക്ക് ചം ചം
നീ നോക്കാതെ നോക്കുന്ന നേരം
ഈ പൂവക പൂക്കുന്ന ഗന്ധം ഹോയ്
നേഞ്ജോട് നേഞ്ജം ചൊല്ലുന്നതെന്തേ
വിന്നോട് മേഖം മൊഴിയുന്നതോ
ചെമ്പാവ് പാടം ഉള്ളയുന്നതെന്തേ
ചെള്ളുള്ള കാട്ടിൻ ചിരികാണ്ടതോ
കരിമ്പുവഴി നിറയെ കളിച്ചിരിയിൽ നനയെ
മധുരമൊരു കനവിൽ മതി മറന്നു താനിയെ
ചം ചംക്ക് ചമക്ക് ചം ചംക്ക് ചമക്ക് ചം ചം ഹോയ്
ദിൽകർത്ത ദിൽകർത്ത മാഹി ആജ ദിൽകർത്ത
നഹി ലഗ്താ നഹി ലഗ്താ തൊഡി തെരെ ബിൻ ദിൽ നഹി ലഗ്താ
ചം ചം ചമക്ക് ചം ചം
നീ നോക്കാതെ നോക്കുന്ന നേരം
ഈ പൂവക പൂക്കുന്ന ഗന്ധം ഹോയ്
ഹേ കണ്ണോട് കണ്ണിൽ കാണാത്തതെന്തേ
തൂവൽ കിനാവിൻ മഴയോർമകൾ
കാത്തോട് കാതിൽ കേൾക്കാത്തതെന്തേ
ഈറൻ നിലാവിൻ പകൽഓർമകൾ
Login of registreer om een vertaling te plaatsen.














