英語 request for "കലിപ്പ് (Kalippu)"
Help translate from マラヤラム語 to 英語 song കലിപ്പ് (Kalippu) by Shabareesh Varma
Requested by:
sagaryvv
on 25 10月 2015 - 14:47
オリジナル歌詞
マラヤラム語
翻訳
英語
കലിപ്പ്
കണ്ണ് ചുവക്കാനു പല്ല് കടിക്കാനു
മുഷ്ടി ചുരുട്ടാനു ആകെ വിയർക്കാനു
നാഡി ഞരമ്പ് വളിഞ്ഞു മുറുക്കാനു
പേശികളാക്കി ഉരുണ്ടു കയറാനു
ചങ്കിനകത്തു താളം അടിക്കാനു
തകിട തകിട മേളം അടിക്കാനു
കൈയും കാൽവും വേറ വേറായ്ക്കാനു
പെട പെടയ്ക്കാനു തുടി തുടിയ്ക്കാനു
പെരുവിരല്‍ പെരുത്തുകയറാനു
വെളിച്ചപ്പാടുപോലെ ഉറഞ്ഞു തുള്ളാനു
കലിപ്പ്
കണ്ണ് ചുവക്കാനു പല്ല് കടിയ്ക്കാനു
മുഷ്ടി ചുരുട്ടാനു ആകെ വിയർക്കാനു
നാഡി ഞരമ്പ് വളിഞ്ഞു മുറുക്കാനു
പേശികളാക്കി ഉരുണ്ടു കയറാനു
ചങ്കിനകത്ത് താളം അടിക്കാനു
തകിട തകിട മേളം അടിക്കാനു
കൈയും കാൽവും വേറ വേറായ്ക്കാനു
പെട പെടയ്ക്കാനു തുടി തുടിയ്ക്കാനു, ഹാ
പെരുവിരല്‍ പെരുത്തുകയറാനു
വെളിച്ചപ്പാടുപോലെ ഉറഞ്ഞു തുള്ളാനു, ഹാ
കണ്ണ് ചുവക്കാനു പല്ല് കടിക്കാനു
മുഷ്ടി ചുരുട്ടാനു ആകെ വിയർക്കാനു
നാഡി ഞരമ്പ് വളിഞ്ഞു മുറുക്കാനു
പേശികളാക്കി ഉരുണ്ടു കയറാനു
ചങ്കിനകത്തു താളം അടിക്കാനു
തകിട തകിട മേളം അടിക്കാനു
കൈയും കാൽവും വേറ വേറായ്ക്കാനു
പെട പെടയ്ക്കാനു തുടി തുടിയ്ക്കാനു
പെരുവിരല്‍ പെരുത്തുകയറാനു
വെളിച്ചപ്പാടുപോലെ ഉറഞ്ഞു തുള്ളാനു















