Telugu request for "പിണക്കമാണോ (Pinakkamaano)"
Help translate from Malayalam to Telugu song പിണക്കമാണോ (Pinakkamaano) by M.G. Sreekumar
Requested by:
rekha9019
on 18 Ott 2015 - 15:07
Testi originali
Malayalam
Traduzione
Telugu
പിണക്കമാണോ
പിണക്കമാണോ എന്നോട് ഇണക്കമാണോ
അടുത്ത് വന്നാലും പൊന്നേ, മടിച്ച് നില്‍ക്കാതെ
മിടുക്കി പ്രാവിന്‍ നെഞ്ചിന്‍, മിടിപ്പ് പോലെ
തുടിച്ച് ചാഞ്ചാടും എന്‍റെ മനസറിഞ്ഞോടെ
കണ്ണുകളില്‍ കുറുമ്പിന്റെ മിന്നല്‍ ഇല്ലേ
പൂങ്കുയിലായി കുറുകുന്ന പ്രായം അല്ലേ
മാനത്തെ അംബിളിയായി നീ ഉദിച്ചില്ലേ
മാറാതെ ചന്ദനമായ് നീ തളിഞ്ഞില്ലേ
കാലമൊഴി വേറുതെയോ കവിലിലെ പരിഭവം
പിണക്കം ആണോ എന്നോട് ഇണക്കമാണോ
മാ മഴ തുള്ളികള്‍ മണിമുത്ത് ചാര്‍ത്തുമേ
സുന്ദരി പെണ്ണാം പൂന്തെന്‍ പുഴയില്‍
താമര തോണിയില്‍ തുഴയുകയാണ് നാം
തങ്ക നിലാവിന്‍ തൂവല്‍ തുമ്പാല്‍
ആയിരം ചിറക്കുള്ള മോഹങ്ങള്‍
അംബിളി വെച്ച വിളക്കുമായ് മാനത്തെ
അമ്പല കല്പടവില്‍
അന്തിക്കും ഓറഞ്ഞ ടാറക പെണ്ണിന്റെ
ആതിര പാട്ടുണ്ടോ
അറിയുമോ ഹിംം… വേറുതെ ഹുംം…
കനവിലെ കനവിലെ പരിഭവം
പിണക്കമാണോ എന്നോടിനക്കമാണോ
ധും തനന ധും തനന ധും തനന
കാലമൊഴി വേറുതെയോ കവിലിലെ പരിഭവം
മോതിരം മാറുവാന്‍ മഴവില്ല് പന്തലില്‍
നാനിച്ച് നില്‍ക്കും മുകിലിന്നൊരമേ
ആരുടേ നെഞ്ചിലെ തക്കിലടി കേട്ട് ഞാന്‍
തമ്പുരു മീട്ടും താരശ്രുതിയില്‍
ആയിരം ചിറക്കുള്ള സ്വപ്‌നങ്ങള്‍
മിന്നല്‍ ചെലമ്പിട്ട് തുള്ളി തുളുമ്പുന്ന
തേനല്‍ തിടമ്പുകളേ
പൊന്നിലെ താലിയും മാലയും ചെലയും
പീലിപുടവയും താ…
കാലമൊഴി വേറുതെയോ കവിലിലെ പരിഭവം
പിണക്കമാണോ എന്നോട് ഇണക്കമാണോ
Accedi o registrati per pubblicare una traduzione













