Inglese request for "കണ്ണാകെ (Kannake)"

Help translate from Malayalam to Inglese song കണ്ണാകെ (Kannake) by Vineeth Sreenivasan
Requested by: snehab bhattacharjeee snehab bhattacharjeee on 22 Feb 2018 - 15:54
Submitter's comments:

HI TRANSLATOR , PLEASE TRANSLATE THE SONG FROM THE MOVIE-ORU CINEMAAKKARAN. SUNG BY-VINEETH SRINIVASAN & TEENU TELLANCE. PLEASE TRANSLATE THE SONG IN ENGLISH . THANK YOU.

Iscriviti Iscriviti
Testi originali
Malayalam
Traduzione
Inglese

കണ്ണാകെ

കണ്ണാകെ ഹൃദയാകെ
കണ്ണാകെ മഴവില്ല് പെയ്യുന്നുവോ
ഹൃദയാകെ തിരമുത്ത് തൂവുന്നുവോ
നിന്നെ കാണുമ്പോൾ നിൻ ഒരം നിൽക്കുമ്പോൾ
ഇരുകരവും ഇരുചിറകുകളായി
വെള്ളി തിരകളായി
ഇട ഹൃദയത്തിന്റെ ചുവരുകൾ
നാം ആ തിരയിലെ
കഥയായ്കും പ്രണയികൾ
 
ഒഴുകിയോ നയില്നദി
മനസിലെ നഗരമായി
അരികെ നീ അനായ്കിൽ
അവിടെ എൻ താജ്മഹൽ
നഗരം ഇത് കാശ്മീരുപോൽ
മലരുകളാൽ അഴകെഴുതുകയായി
വെള്ളി തിരകളായി
ഇട ഹൃദയത്തിന്റെ ചുവരുകൾ
നാം ആ തിരയിലെ
കഥയായ്കും പ്രണയികൾ
 
പ്രണയമായി അത്ഭുതം
ചിറകുകളിൽ നിറയവേ
കുടകിലെ കുളിരുണാം
അറിയുമീ വഴികളിൽ
പ്രണയ സിംഫണികൾ മധുരമായി
ഇരുകരളിൽ സ്വയം ഉണരുകയായി
വെള്ളി തിരകളായി
വെള്ളി തിരകളായി
ഇട ഹൃദയത്തിന്റെ ചുവരുകൾ
ഇട ഹൃദയത്തിന്റെ ചുവരുകൾ
നാം ആ തിരയിലെ
നാം ആ തിരയിലെ
കഥയായ്കും പ്രണയികൾ
കഥയായ്കും പ്രണയികൾ
 
 
Accedi o registrati per pubblicare una traduzione
expand collapse Song details
snehab bhattacharjeee snehab bhattacharjeee
submitted on 22 Feb 2018 - 15:54
Collaboratori:

Traduzioni