Englisch request for "ഒരു പൂവിനെ (Oru Poovine)"

Help translate from Malayalam to Englisch song ഒരു പൂവിനെ (Oru Poovine) by K.J. Yesudas
Requested by: Karthik Gunjal Karthik Gunjal on 21 Okt 2017 - 06:03
Originaltext
Malayalam
Übersetzung
Englisch

ഒരു പൂവിനെ

ഒരു പൂവിനെ നിശാ ശലഭം
തൊട്ടുനര്‍ത്തും യാമമായ്
നറുമഞ്ജുമീ നിലാ കുളിരും
ഒന്നു ചേരും നേരമായ്
പാനിനീരില്‍ നനഞ്ഞ രാവ്‌രിയെ
പുലര്‍വെയില്‍ പുള്ക്കുമ്പോള്‍ ഒരു പൂവിനെ
 
പൂത്തു നില്‍ക്കും കാമിനി മുള്ളേ
പ്രണയ വസന്തം പൊതിയുമ്പോള്‍
മാഞ്ഞുപോകും മഞ്ഞണി തിങ്കളില്‍
സൂര്യ പരാഗം കുതിരുമ്പോള്‍
പൂങ്കിനാവിന്റെ ചിറക്‌ തളോടി
കുളിര്‍ന്നു നില്‍പ്പൂ ഞാന്‍
വെറുതേ നിന്റെ മിഴിയില്‍
നോക്കി നില്‍ക്കാന്‍ മോഹമായ് ഒരു പൂവിനെ
 
വെള്ളി മേഘതേരിറങ്ങി
വേനലിലാവും സന്ധ്യകളും
പെയ്തു തോറും മാസമഴയായി
പൂങ്കിനാവും പൂവിതലും
ഓര്‍മ മൂടും വെണ്‍ താളുകളില്‍
പീലിത്തെളിയുകയായ്
ഇനിയും തമ്മില്‍ അലിയാന്‍
നെഞ്ചു പീടയും സാന്ദ്രമായ് ഒരു പൂവിനെ
 
 
Anmelden oder Registrieren, um zu übersetzen
expand collapse Song details
Karthik Gunjal Karthik Gunjal
submitted on 21 Okt 2017 - 06:03

Übersetzungen