Englisch request for "ഹേമാന്തമേൻ (Hemanthamen)"
Help translate from Malayalam to Englisch song ഹേമാന്തമേൻ (Hemanthamen) by Vijay Yesudas
Requested by:
retura tera
on 6 Dez 2016 - 12:20
retura tera
on 6 Dez 2016 - 12:20 Originaltext
Malayalam
Übersetzung
Englisch
ഹേമാന്തമേൻ
ആ ആ ആ ആ
ആ ആ ആ ആ
ല ല ല ല
ല ല ല ല
ഹേമാന്തമേൻ കൈകുംബിലിൽ
തൂവും നിലാ പുഷ്പമേ
പൂങ്കാറ്റുപോൽ നിൻനുളിലെ
പൂഞ്ഞില്ല തേടുന്നു ഞാൻ ഇതാ
കിളി പാടുന്ന പാട്ടിൻ്റെ കാതിൽ
കളിയോടെത്തുന്ന നിൻ വാക്ക് പോലെ
അതിലൊളം അനുരാഗം
തേൻമറിയ് ഞാൻ
നിൻ്റെ മൗനവും മൊഴിയിട തുണിയാകേവേ
എന്നുമീവഴി കനവുകൾ കാത്തിരുന്നു ഞാൻ
എൻ നിമിഷങ്ങളാനന്ത ശലഭങ്ങളായി
നിൻനാലയുന്നു എൻ ഓർമ്മയാകെ
നഞ്ചിൽ ഊഞ്ഞാലിൽ മെല്ലെ നിന്നെ
എന്നും തരട്ടേൻ ഓമൽ പൂവേ
ആ ആ ആ ആ
ആ ആ ആ ആ
ആ ല ല ല
ല ല ല ല
ഹേമാന്തമേൻ കൈകുംബിലിൽ
തൂവും നിലാ പുഷ്പമേ
കണ്ണിലായിരം മെഴുതിരി മിന്നിടുന്നപോൾ
മെല്ലെ വന്നു നീ ചിരി மலരാടി മേഘവേ
നിൻ ശിശിരങ്ങൾ ഇടചേർന്ന പുലർവേളയിൽ
ഞാൻ മഴവില്ലിനിത്തളായി മാറും
മിന്നൽ കാഞ്ചിമ്മും താരമായി
എന്നിൽ ചേരാമോ എന്നും കണ്ണേ
ഹേമാന്തമേൻ കൈകുംബിലിൽ
തൂവും നിലാ പുഷ്പമേ
പൂങ്കാറ്റുപോൽ നിൻനുളിലെ
പൂഞ്ഞില്ല തേടുന്നു ഞാൻ ഇതാ
കിളി പാടുന്ന പാട്ടിൻ്റെ കാതിൽ
കളിയോടെത്തുന്ന നിൻ വാക്ക് പോലെ
അതിലൊളം അനുരാഗം
തേൻമറിയ് ഞാൻ
Anmelden oder Registrieren, um zu übersetzen













