Englisch request for "ചിന്നമ്മ അടി (Chinnamma Adi)"
Help translate from Malayalam to Englisch song ചിന്നമ്മ അടി (Chinnamma Adi) by Oppam (OST)
Requested by:
Minniej
on 29 Mär 2017 - 17:11
Originaltext
Malayalam
Übersetzung
Englisch
ചിന്നമ്മ അടി
ചിന്നമ്മ അടി കുഞ്ഞി പെണ്ണമ്മ
തിരുവള്ളി കാവിൽ ഗജ വീരന്മാർ ആയിരം
കുകുമ്മ പട പാണ്ടി താളം
കുട മാടം കാണാൻ അറയാലിൻ മേൽ അംബിളി
ചിന്നമ്മ അടി കുഞ്ഞി പെണ്ണമ്മ
തിരുവള്ളി കാവിൽ ഗജ വീരന്മാർ ആയിരം
കുകുമ്മ പട പാണ്ടി താളം
കുട മാടം കാണാൻ അറയാലിൻ മേൽ അംബിളി
വയലേലയിൽ കിളിക്കൂട്ടമായ്
കാത്തിരുന്നവൻ വന്നു പോയി
പുഴ മീനുകൾ തിളിനീരിലായ്
കളി ചൊല്ലി നെന്നുങ്ങുന്നോ
പഴയ കാലങ്ങളേങ്ങോ
പാടി മറയുവതിനി വരുമോ
ചിന്നമ്മ അടി കുഞ്ഞി പെണ്ണമ്മ
തിരുവള്ളി കാവിൽ ഗജ വീരന്മാർ ആയിരം
കുകുമ്മ പട പാണ്ടി താളം
കുട മാടം കാണാൻ അറയാലിൻ മേൽ അംബിളി
വെള്ളി കിളുങ്കും കാത്തിൽ
കുറുവാമ്പു വിളിക്കും കാട്ടിൽ
നന്ദുണി മീടും കാവിൽ
കളി കോമരമുരയന നാദം
മധല മേളം പ്രതികാരം കൊട്ടികെറുമ്പോൾ
അന്തി വിളക്ക് കൊളുത്താനായി ഞാനും പൊരുമ്ബോൾ
ഹരി ചന്ദനം ചുടു നെറ്റിയിൽ
അണി നിറയെ ആകാശവും
നരു തിരികൾ നീറ്റുന്നോ
ഹരി ചന്ദനം ചുടു നെറ്റിയിൽ
മണി നീലനീലാമ്പരി
പഴയ കാലങ്ങളേങ്ങോ
പാടി മറയുവതിനി വരുമോ
ചിന്നമ്മ അടി കുഞ്ഞി പെങ്ങമ്മ
തിരുവള്ളി കാവിൽ ഗജ വീരന്മാർ ആയിരം
കുകുമ്മ പട പാണ്ടി താളം
കുട മാടം കാണാൻ അറയാലിൻ മേൽ അംബിളി
വയലേലയിൽ കിളിക്കൂട്ടമായ്
കാത്തിരുന്നവൻ വന്നു പോയി
പുഴ മീനുകൾ തിളിനീരിലായ്
കളി ചൊല്ലി നെന്നുങ്ങുന്നോ
പഴയ കാലങ്ങളേങ്ങോ
പാടി മറയുവതിനി വരുമോ
ചിന്നമ്മ അടി കുഞ്ഞി പെങ്ങമ്മ
തിരുവള്ളി കാവിൽ ഗജ വീരന്മാർ ആയിരം
കുകുമ്മ പട പാണ്ടി താളം
കുട മാടം കാണാൻ അറയാലിൻ മേൽ അംബിളി
Anmelden oder Registrieren, um zu übersetzen














