английски request for "വാര്‍ത്തിങ്കലീ (Vaarthinkalee)"
Help translate from малайски to английски song വാര്‍ത്തിങ്കലീ (Vaarthinkalee) by Divya S Menon
Requested by:
Aishu Shanaaya
on 18 април 2016 - 08:28
Оригинален текст
малайски
Превод
английски
വാര്‍ത്തിങ്കലീ
വാര്‍ത്തിങ്കലീ എന് ചാരെ
നീലാംബലായ് ഞാന് വന്നേ
തന്നെ തന്നെ നിന്‌നില്‍ ചെറും
പുഞ്ചിരി തൂവെണ്ണിലാവോ
അഴകേ ഇനി നിന് ചിരികള്പൊഴിയോ പാതിയെ
അരികേ ഇവള്‍ നിന് തണലായ് നിഴലായ് കിഴിയെ
മാരിക്കാരെ നെ വന്നിടല്ലെ ഇന്നു വാനിന് മേലെ
തിങ്കല്‍ ചാരെ മേലെ വന്നു മേഖ ചില്ലെരിഞ്ഞതാരെ
കനവേ നിന് കണ്ണില്‍ തൂവും ചിരിയല്‍പുള്‍ക്കീടും നേരം
നിനവില്ലിന്നൊരോ രാവും പകലിന് പൂവായ് മാറിടും
പ്രിയാനീ നിറയോ നീയെന്നുള്ളില്‍
അകലി മറയല്ലേ എന് സന്ധ്യേ
തന്നെ തന്നെ നിന്‌നില്‍ ചെറും
പുഞ്ചിരി തൂവെണ്ണിലാവോ
ആരോ അരികേ
മനസ്സിനകത്ത് തൊടുന്ന നനുത സംഗീതമേ
തന്നെ നീ മേലെ
അതറിഞ്ഞു നിറഞ്ഞു ചിരിച്ച് ചിറക് വേശുന്നുവോ
തേനഞ്ഞും നെട്ജില്‍ നീയെന്നീരന്‍ തൂമൊഴി കേള്‍ക്കെ
മഞ്ജായി പെയ്യും നിന്റെ ക്രോധം
ഹോ ഏ ആംബല്‍ പൂവിന് ജന്മം നിനുള്ളില്‍ നിക്ഷിപ്തം
മായല്ലേ എനിക്ക് നീയേന് തിങ്കലെ
തന്നെ തന്നെ നിന്‌നില്‍ ചെറും
പുഞ്ചിരി തൂവെണ്ണിലാവൂ
അരികേ ഇവള്‍ നിന് തണലായ് നിഴലായ് കിഴിയെ
മാരിക്കാരെ നെ വന്നിടല്ലെ ഇന്നു വാനിന് മേലെ
തിങ്കല്‍ ചാരെ മേലെ വന്നു മേഖ ചില്ലെരിഞ്ഞതാരെ
കനവേ നിന് കണ്ണില്‍ തൂവും ചിരിയല്‍പുള്‍ക്കീടും നേരം
നിനവില്ലിന്നൊരോ രാവും പകലിന് പൂവായ് മാറിടും
പ്രിയാനീ നിറയോ നീയെന്നുള്ളില്‍
അകലി മറയല്ലേ എന് സന്ധ്യേ
За да публикувате превод, влезте или се регистрирайте.















Изказвания 3
I changed the language, thanks for noticing.
This is a Malayalam Song.
https://www.youtube.com/watch?v=hhOfEmGV-WA
I changed the language and added the video.