Tiếng Anh request for "അംഗുലീ സ്പർശം (Anguli Sparsham)"
Help translate from Tiếng Malayalam to Tiếng Anh song അംഗുലീ സ്പർശം (Anguli Sparsham) by Vinod Mankara
Requested by:
Vallisri Sista
on 12 Th4 2023 - 12:02
Submitter's comments:
Not sure if there are any mistakes in the lyrics. Please listen the song and correct if the lyrics are wrong anywhere.
Please translate to English or Telugu.
Lời bài hát gốc
Tiếng Malayalam
Bản dịch
Tiếng Anh
അംഗുലീ സ്പർശം
അംഗുലീ സ്പർശം വിമോഹനം
ആദ്യന്തം ആകാശദീപ്തം
മനോമുകുരം ദളം
നിർന്നിമേഷം മമ സ്വപ്നതീരം
ഭവൽ ചരിയേ മേങ്ങും
സൗഗന്ധികം സുന്ദരം
അംഗുലീ സ്പർശം വിമോഹനം
കവിളിൽ കലരും മൂവന്തി ചോപ്പുമായ്
കദനങ്ങളിൽ നിലാ ചന്തം പൊഴിച്ചു ഞാൻ
കർണ്ണികാരം പൂത്ത ദിക്കിൽ
കാതരയായി ഞാൻ തളിർത്തതും പൂത്തതും
നിന്നെ കുറിച്ചൊന്നു പാടാൻ
ഒന്നു പാടാൻ...
ഈ അംഗുലീ സ്പർശം വിമോഹനം
വാസന്ത ഹാസം തുളുമ്പുന്ന വീഥിയിൽ
മർമ്മരം പോലും മലരും നിശീഥത്തിൽ
അർത്ഥ നിമീലിതയായി ഞാൻ നിന്നതും
നീൾമിഴി പീലികൾ സ്വപ്നാനഭമായതും
നിന്നാത്മ ഹർഷത്തിൽ പൂവിടരാൻ പൂവിടരാൻ
ഈ അംഗുലീ സ്പർശം വിമോഹനം













