енглески request for "വാര്‍ത്തിങ്കലീ (Vaarthinkalee)"

Help translate from малајам to енглески song വാര്‍ത്തിങ്കലീ (Vaarthinkalee) by Divya S Menon
Requested by: Aishu Shanaaya Aishu Shanaaya on 18 Apr 2016 - 08:28
Оригинални текстови
малајам
Превод
енглески

വാര്‍ത്തിങ്കലീ

വാര്‍ത്തിങ്കലീ എന് ചാരെ
നീലാംബലായ് ഞാന് വന്നേ
തന്നെ തന്നെ നിന്‌നില്‍ ചെറും
പുഞ്ചിരി തൂവെണ്ണിലാവോ
അഴകേ ഇനി നിന് ചിരികള്പൊഴിയോ പാതിയെ
അരികേ ഇവള്‍ നിന് തണലായ് നിഴലായ് കിഴിയെ
മാരിക്കാരെ നെ വന്നിടല്ലെ ഇന്നു വാനിന് മേലെ
തിങ്കല്‍ ചാരെ മേലെ വന്നു മേഖ ചില്ലെരിഞ്ഞതാരെ
കനവേ നിന് കണ്ണില്‍ തൂവും ചിരിയല്‍പുള്‍ക്കീടും നേരം
നിനവില്ലിന്നൊരോ രാവും പകലിന് പൂവായ് മാറിടും
പ്രിയാനീ നിറയോ നീയെന്നുള്ളില്‍
അകലി മറയല്ലേ എന് സന്ധ്യേ
 
തന്നെ തന്നെ നിന്‌നില്‍ ചെറും
പുഞ്ചിരി തൂവെണ്ണിലാവോ
 
ആരോ അരികേ
മനസ്സിനകത്ത് തൊടുന്ന നനുത സംഗീതമേ
തന്നെ നീ മേലെ
അതറിഞ്ഞു നിറഞ്ഞു ചിരിച്ച് ചിറക് വേശുന്നുവോ
തേനഞ്ഞും നെട്ജില്‍ നീയെന്നീരന്‍ തൂമൊഴി കേള്‍ക്കെ
മഞ്ജായി പെയ്യും നിന്റെ ക്രോധം
ഹോ ഏ ആംബല്‍ പൂവിന് ജന്മം നിനുള്ളില്‍ നിക്ഷിപ്തം
മായല്ലേ എനിക്ക് നീയേന് തിങ്കലെ
 
തന്നെ തന്നെ നിന്‌നില്‍ ചെറും
പുഞ്ചിരി തൂവെണ്ണിലാവൂ
അരികേ ഇവള്‍ നിന് തണലായ് നിഴലായ് കിഴിയെ
മാരിക്കാരെ നെ വന്നിടല്ലെ ഇന്നു വാനിന് മേലെ
തിങ്കല്‍ ചാരെ മേലെ വന്നു മേഖ ചില്ലെരിഞ്ഞതാരെ
കനവേ നിന് കണ്ണില്‍ തൂവും ചിരിയല്‍പുള്‍ക്കീടും നേരം
നിനവില്ലിന്നൊരോ രാവും പകലിന് പൂവായ് മാറിടും
പ്രിയാനീ നിറയോ നീയെന്നുള്ളില്‍
അകലി മറയല്ലേ എന് സന്ധ്യേ
 
 
Пријавите се или се региструјте да бисте могли објавити превод
expand collapse Song details
Aishu Shanaaya Aishu Shanaaya
submitted on 18 Apr 2016 - 08:27
Contributors:

Коментари 3

Fary Fary M
30 Jul 2016, 12:20

I changed the language, thanks for noticing.

nir1983 nir1983
14 Aug 2016, 16:46
 лајкуј1
Fary Fary M
14 Aug 2016, 18:10

I changed the language and added the video.

 лајкуј1
Log in or sign up to add a comment.
 Пријави се Пријави се  Корисник Пријави се