енглески request for "പൂങ്കോഡിയേ (Poonkodiye)"

Help translate from малајам to енглески song പൂങ്കോഡിയേ (Poonkodiye) by Sid Sriram
Requested by: Ramadevi Yarlagadda Ramadevi Yarlagadda on 4 Apr 2021 - 15:38
Оригинални текстови
малајам
Превод
енглески

പൂങ്കോഡിയേ

എന്തിനാടി പൂങ്കോഡിയേ
കാരി നീ കരയനത്തു
ഇപ്പോ വരും ഇപ്പോ വരും
പൊന്നും പൊടിയേ
 
എന്തിനാടി പൂങ്കോഡിയേ
കാരി നീ കരയനത്തു
ഇപ്പോ വരും ഇപ്പോ വരും
പൊന്നും പൊടിയേ
 
മുല്ലമോട്ടും കതളിക്കും
കല്ലു വെച്ച മൂകുതിയും
അപ്പണിപ്പോ കൊണ്ടുവരും
പൊന്നും പൊടിയേ
 
നാലു കുപ്പി കല്ലു മൊന്തി
നാലനയ്ക്കു ചക്കരയും
അപ്പണിപ്പോ വാങ്ങി വരും
പൊന്നും പൊടിയേ
 
മീമിം കൂട്ടി മാമും തരാ
കൂടെ ഞാനോരുമ്മ തരാം
പൊന്നും കൈ മാമും ചിനീ
പൊന്നും പൊടിയേ
 
എന്തിനാടി പൂങ്കോഡിയേ
കാരി നീ കരയനത്തു
ഇപ്പോ വരും ഇപ്പോ വരും
പൊന്നും പൊടിയേ
 
എന്തുനിക്കു മീമി കൂട്ടി
മാമു Vari തണ്ണില്ലേന്നു
അപ്പൻ വന്നു ചൊടിച്ചുള്ളേ
പൊന്നും പൊടിയേ
 
കയ്യുംമലും കലുമലും
പൊന്നു തരനില്ലെങ്കിലുമ
പൊന്നും പോലെ നോക്കില്ലേടി
പൊന്നും പൊടിയേ
 
എന്തിനാടി പൂങ്കോഡിയേ
കാരി നീ കരയനത്തു
ഇപ്പോ വരും ഇപ്പോ വരും
പൊന്നും പൊടിയേ
 
 
Пријавите се или се региструјте да бисте могли објавити превод
expand collapse Song details
Ramadevi Yarlagadda Ramadevi Yarlagadda
submitted on 4 Apr 2021 - 15:38
Contributors: