енглески request for "ലാലീ ലാലീ ലേ (Lalee Laalee Le)"
Help translate from малајам to енглески song ലാലീ ലാലീ ലേ (Lalee Laalee Le) by Mridula Warrier
Requested by:
Raji
on 21 Mar 2014 - 09:03
Subscribed by:
P18
P18 Submitter's comments:
I am in love with this song, but not able to understand anything, song is based on carrying woman singing to her child in the womb..
right now i am carrying i simply loved this song, want to the meaning of the lyrics of this lalee lalee song, Please can you convert this from malyalam to English
Оригинални текстови
малајам
Превод
енглески
ലാലീ ലാലീ ലേ
ലാലീ ലാലീ ലേ
ലാലീ ലാലീ ലേ ലോ
ലാലീ ലാലീ ലേ
ലാലീ ലാലീ ലേ ലോ
മലരോലിയേ മന്ഥാരമാലരേ
മഞ്ഞാടിമണിയേ
ചാഞ്ചാടും അഴകേ
പുതുമാലരേ പുന്നാരമാലരേ
എന്നോമല്‍ കണിയേ
എന്‍ കുഞ്ഞുമാലരേ
ലാലീ ലാലീ ലേ
ലാലീ ലാലീ ലേ ലോ
ലാലീ ലാലീ ലേ
ലാലീ ലാലീ ലേ ലോ
ഹും ഹും ഹ്മ് ഹ്മ്മ്മ്
നീരമ്പല്‍ വിരിയും
നീര്‍ചോള കുളിരില്‍
നീന്തും നീയാരോ
സ്വര്‍ണമീനോ
അമ്മകുരുവി ചൊല്ലുമൊരായിരം
കുഞ്ഞികഥകളുടെ തേന്‍
കൂട്ടിതാ എന്‍ ഒമനേ
ഹും ഹും ഹും ഹും
ഒരു കുഞ്ഞുരുമ്പ് മഴ നനയാവേ
വെണ്‍പിറാവ് കുട നീര്‍ത്തിയോ
ചിറകുമുട്ടാ പൈങ്കിളി
ചെറുകിളിക്കൂടാണു ഞാന്‍
കടല്‍ക്കാറ്റേ വാ കുളിരേ വാ
ലാലീ ലാലീ ലേ
ലാലീ ലാലീ ലേ ലോ
ലാലീ ലാലീ ലേ
ലാലീ ലാലീ ലേ ലോ
വിന്നിന്‍ നേരുകയിലെ സിന്ധൂരം
എന്നെ തഴുകുമൊരു പുല്
സൂര്യനോ എന്‍ ഒമനാ
കരളില്‍ പകര്‍ന്ന തിരു
മധുരമേ
കൈക്കുടന്ന ഇതിലണയു നീ
നിറനിലാവായി രാത്രിതന്‍
മുല ചുറന്നോ രണ്പിത
നിലപ്പാലാഴി കുളിര്‍ തൂക്കി
മലരോലിയേ മന്ഥാരമാലരേ
മഞ്ഞാടിമണിയേ
ചാഞ്ചാടും അഴകേ
പുതുമാലരേ പുന്നാരമാലരേ
എന്നോമല്‍ കണിയേ
എന്‍ കുഞ്ഞുമാലരേ
ലാലീ ലാലീ ലേ
ലാലീ ലാലീ ലേ ലോ
ലാലീ ലാലീ ലേ
ലാലീ ലാലീ ലേ ലോ
Пријавите се или се региструјте да бисте могли објавити превод













