Versuri originale
Arabă
Traducere
Malayalam
أَذَان
ٱللَّٰهُ أَكْبَرُ
أَشْهَدُ أَن لَّا إِلَٰهَ إِلَّا ٱللَّٰهُ
أَشْهَدُ أَنَّ مُحَمَّدًا رَسُولُ ٱللَّٰهِ
حَيَّ عَلَى ٱلصَّلَاةِ
حَيَّ عَلَى ٱلْفَلَاحِ
حَيَّ عَلَىٰ خَيْرِ ٱلْعَمَلِ
ٱلصَّلَاةُ خَيْرٌ مِنَ ٱلنَّوْمِ
ٱللَّٰهُ أَكْبَرُ
لَا إِلَٰهَ إِلَّا ٱللَّٰهُ.
ബാങ്കുവിളി
അല്ലാഹുവാണ് ഏറ്റവും വലിയവൻ
അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു
നമസ്ക്കാരത്തിലേക്കു വരൂ
വരൂ വിജയത്തിലേക്ക്
ഉറക്കത്തേക്കാൾ ശ്രേഷ്ഠമാണ് നമസ്ക്കാരം1
അല്ലാഹുവാണ് ഏറ്റവും വലിയവൻ അല്ലാഹുവാണ് ഏറ്റവും വലിയവൻ
അല്ലാഹു അല്ലാതെ ഒരു ദൈവമില്ല.
- 1. സുബ്‌ഹി നമസ്കാരത്തിൽ മാത്രമാണ് ഈ ഭാഗം
AussieMinecrafter
submitted on 22 Dec 2022 - 04:26
Colaboratori:

Give a shoutout to AussieMinecrafter

Don Juan





Feel free to use this translation if referenced (e.g on Wikipedia by putting URL of translation).