الإنكليزية request for "ഇത്രത്തോളം എന്നെ (Ithrathola Enne)"
Help translate from المالية to الإنكليزية song ഇത്രത്തോളം എന്നെ (Ithrathola Enne) by K.G. Markose
Requested by:
PESAM7
on 21 نوفمبر 2016 - 06:48
كلمات أصلية
المالية
الترجمة
الإنكليزية
ഇത്രത്തോളം എന്നെ
ഇത്രത്തോളം എന്നെ கொண்டு വന്നീടുവാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്ര നന്മകൾ ഞങ്ങൾ അനുഭവിപ്പാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
ഇത്രത്തോളമെന്നെ ആഴമായി സ്നേഹിപ്പാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്ര ശ്രേഷ്ഠമായതെല്ലാം തന്നീടുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
ഇത്രത്തോളമെന്ന്റെ ഭാവിയെ കരുതാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
ഇത്രത്തോളം എന്നെ ധന്യനായി തീർക്കുവാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്രത്തോളം എന്നെ കാത്തു സൂക്ഷിപ്പാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ














